തിരയുക

ടെക് ഇൻ കേരള

ടെക്നോളജി വിശേഷങ്ങൾ മലയാളത്തിൽ

ശൗചാലയം കണ്ടുപിടിക്കാൻ ഗൂഗിൾ മാപ്‌സ് ഇനി സഹായിക്കും!

പൊതു ശൗചാലയങ്ങൾ കണ്ടെത്താൻ ഇനി ഗൂഗിൾ മാപ്പിൽ 'public toilet' എന്ന് സെർച്ച് ചെയ്താൽ മതി

അധികമാരും അറിയാത്ത 8 കിടിലൻ ഗൂഗിൾ സേവനങ്ങൾ

വളരെ ഉപയോഗപ്രദമായ സേവനങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. ഇവ ഉപയോഗിച്ചാൽ ഒത്തിരി വിവരങ്ങൾ വളരെ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും.

ഹാക്കർമാർ 100 കോടി യാഹൂ അക്കൗണ്ട് വിവരങ്ങൾ മോഷ്ടിച്ചു

സെപ്റ്റംബറിലെ 50 കോടി ഹാക്കിനു ശേഷം പുതിയ ഹാക്കിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തായി

ഫിംഗർ പ്രിന്റ് സെൻസർ ഭാവിയിൽ സ്‌ക്രീനിനടിയിലേക്ക്?

സിനാപ്റ്റിക്സ് എന്ന കമ്പനി ഉണ്ടാക്കിയ ടെക്നോളജി ഉപയോഗിച്ചാൽ ഭാവിയിൽ സ്മാർട്ഫോൺ ഫിംഗർ പ്രിന്റ് സെൻസർ സ്‌ക്രീനിന്റെ അടിയിൽ തന്നെ ഒളിപ്പിക്കാം

Create a website or blog at WordPress.com

Up ↑

%d bloggers like this: