സിനാപ്റ്റിക്സ് എന്ന കമ്പനി ഉണ്ടാക്കിയ ടെക്നോളജി ഉപയോഗിച്ചാൽ ഭാവിയിൽ സ്മാർട്ഫോൺ ഫിംഗർ പ്രിന്റ് സെൻസർ സ്‌ക്രീനിന്റെ അടിയിൽ തന്നെ ഒളിപ്പിക്കാം